Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അമരാവതി റെയില്‍ മാര്‍ഗം

തീവണ്ടിമാര്‍ഗ്ഗവും അമരാവതിയിലെത്തുക എളുപ്പമാണ്. നാഗ്പൂരില്‍ നിന്നാണ് വരന്നതെങ്കില്‍ മുംബൈ-കൊല്‍ക്കത്ത മെയിന്‍ ലൈനിലാണ് അമരാവതി. തെക്കുനിന്നാണ് വരുന്നതെങ്കില്‍ ഹൈദരാബാദ്-വിജയവാഡ, ഹൈദരാബാദ് ഗുണ്ടൂര്‍ ലൈനുകളിലാണ് അമരാവതി വരുന്നത്. മഹാരാഷ്ട്രയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ തീവണ്ടികള്‍ അമരാവതി വഴി കടന്നുപോകുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന് അമരാവതി

Trains from Hyderabad to Amravati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Tpty Ami Sup Ex
(12765)
4:00 am
Kacheguda (KCG)
2:50 pm
Amravati (AMI)
TUE, SAT

Trains from Mumbai to Amravati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Cstm Amravati E
(12111)
8:05 pm
Mumbai CST (CSTM)
8:15 am
Amravati (AMI)
All days

Trains from Pune to Amravati

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Pune Ami Exp
(11405)
10:00 pm
Pune Jn (PUNE)
3:00 pm
Amravati (AMI)
SUN, FRI