Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » ആകര്‍ഷണങ്ങള്‍
  • 01ഛത്രി താലോ

    ഛത്രി താലോ

    188ല്‍ പണിത ഒരു ജലസംഭരണിയാണിത്, ഇപ്പോഴും അമരാവതിയിലെ പ്രാദേശിക ജനത കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. കാളി നദിയെന്ന ചെറിയ പുഴയിലാണ് ഈ തടാകം നിര്‍മ്മിച്ചിരിക്കുന്നത്. മല്‍ഖെഡ് റെയില്‍വേ റോഡിലുള്ള ദസ്തുനഗര്‍ സ്‌ക്വയറില്‍...

    + കൂടുതല്‍ വായിക്കുക
  • 02വഡലി താലോ

    വഡലി താലോ

    ചന്ദൂര്‍ റെയില്‍വേ റോഡിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. അമരാവതിയിലെ സുപ്രധാന ജലസംഭരണികളില്‍ ഒന്നാണിത്. നഗരത്തില്‍ ശുദ്ധജലവിതരണത്തിനായി നിര്‍മ്മിച്ചതാണ് ഇത്. തടാകത്തിനടുത്തായി ഒരു പൂന്തോട്ടവും മൃഗശാലയുമുണ്ട്. ഇവിടെയും ബോ്ട്ടിങ്ങിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീ ഏക് വീര ദേവി ക്ഷേത്രം

    ശ്രീ ഏക് വീര ദേവി ക്ഷേത്രം

    അംബാദേവി ക്ഷേത്രത്തിനടുത്തുതന്നെയാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. 1960ല്‍ പണികഴിപ്പിച്ച ക്ഷേത്രമാണിത്. അമരാവതി പരംഹന്‍സ് ശ്രീ ജാനാര്‍ദ്ധന്‍ സ്വാമിയുടെ മകനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശക്തിയുടെ അവതാരരൂപമാണ് ഏക് വീര ദേവിയെന്നാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 04അംബദേവി ക്ഷേത്രം

    അംബദേവി ക്ഷേത്രം

    അമരാവതി നഗരത്തിന്റെ ഹൃദയഭാഗത്തായി ഗാന്ധി സ്‌ക്വയറിനടുത്താണ് ഈ പുരാതന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അംബദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭീഷ്മക രാജാവിന്റെ മകളായ രുഗ്മിണിയെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കടത്തിക്കൊണ്ടുപോയത് ഈ ക്ഷേത്രത്തില്‍ വച്ചാണെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 05സതിധാം ക്ഷേത്രം

    സതിധാം ക്ഷേത്രം

    അമരാവതി നഗരത്തില്‍ത്തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. കൃഷ്ണന്‍-രാധ, രാമന്‍-സീത, ശിവന്‍-സതി എന്നിവരെയാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഇവിരുടെയെല്ലാം മനോഹരമായ രൂപങ്ങളും ക്ഷേത്രത്തില്‍ കാണാം. ജന്മാഷ്ടമി സമയത്ത് ഇവിടെ വിശേഷാല്‍ പൂജകള്‍...

    + കൂടുതല്‍ വായിക്കുക
  • 06ശ്രീ ഭക്തിധാം ക്ഷേത്രം

    ശ്രീ ഭക്തിധാം ക്ഷേത്രം

    അമരാവതിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ബദ്‌നെര റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണനും രാധയുമാണ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശ്രീ ശാന്ത് ജലറാം ബപ്പയുടെ ഒരു പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് പിന്‍വശത്തായി ഒരു ചെറിയ...

    + കൂടുതല്‍ വായിക്കുക
  • 07ഗുഗര്‍ണല്‍ ദേശീയോദ്യാനം

    ഗുഗര്‍ണല്‍ ദേശീയോദ്യാനം

    മെല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സത്പുര പര്‍വ്വതനിരകളിലാണ് ഈ ദേശീയോദ്യാനം പരന്നുകിടക്കുന്നത്. ട്രക്കിങ്, ജംഗിള്‍ സഫാരി തുടങ്ങിയവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ഒട്ടേറെ ഇനത്തില്‍പ്പെട്ട പക്ഷികളും ജന്തുക്കളുമുള്ള...

    + കൂടുതല്‍ വായിക്കുക
  • 08ഗവില്‍ഗഡ് ഫോര്‍ട്ട്

    300 വര്‍ഷങ്ങള്‍ പഴക്കമുള്ള കോട്ടയാണിത്. അമരാവതിയിലെ ചിക്കലധരയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1103 മീറ്റര്‍ ഉയരത്തിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഗവലിസ് എന്ന പേരില്‍ നിന്നാണ് കോട്ടയുടെ പേര് ഉരുത്തിരിഞ്ഞത്. 1425ല്‍ അഹമദ് ഷാ വാലിയാണ് ഈ കോട്ട...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat