നാഗ്പൂര്‍ വിമാനത്താവളമാണ് അമരാവതിയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 155 കിലോമീറ്റര്‍ ദൂരമുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്സികളിലോ ബസുകളിലോ അമരാവതിയിലെത്താം.