Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » ആകര്‍ഷണങ്ങള് » നാഘ്ബല്‍

നാഘ്ബല്‍, അനന്ത് നാഗ്

21

അനന്ത്നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് നാഘ്ബല്‍. പാറയുടെ ചുവട്ടില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന നീരുറവ ഇവിടെ കാണാന്‍ സാധിക്കും.അനന്തന്‍ എന്നു കൂടി പേരുള്ള ഭഗവാന്‍ വിഷ്ണുവിന്റെ ആരാധനയായി ഈ അരുവി കരുതപ്പെടുന്നു. ഈ ജലം ഒഴുകിയെത്തുന്ന ഒരു കുളവും ഇതിനടുത്തായി കാണാം. കുളത്തിലെ മത്സ്യങ്ങള്‍ തീര്‍ഥാടകരെ സംബന്ധിച്ചടുത്തോളം പരിപാവനമായി കരുതപ്പെടുന്നു.

രണ്ടാമത്തെ ദോഗ്ര ഭരണാധികാരിയായ മഹാരാജ രണ്‍ബീര്‍ സിംഗ് പണി കഴിപ്പിച്ച ക്ഷേത്രം ഈ അരുവിക്ക്‌ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രം ഏതാണ്ട് പഴക്കം മൂലം തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ തന്നെ അനന്ത ഭഗവാന്റെ ഒരു പ്രതിമയും കാണാന്‍ സാധിക്കും.

ഇതിനു പരിസരത്തായി തന്നെ മറ്റൊരു ദേവാലയമായ ശിവ് ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. എ ഡി 1885-1925 കാലത്ത് മഹാരാജ പ്രതാപ് സിംഗ് പണി കഴിപ്പിച്ച ക്ഷേത്രമാണിത്. ഈ ക്ഷേത്രസമുച്ചയത്തിനടുത്തു തന്നെയായി സിഘ് ആരാധനാലയമായ ഗുരുദ്വാരയും സ്ഥിതി ചെയ്യുന്നുണ്ട്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാന്‍ തക്കവിധം ഔഷധമൂല്യമുള്ള ഒരു സള്‍ഫര്‍ അരുവി ഇവിടെ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun