പത്താം നൂറ്റാണ്ടിലെ ശിലാലേഖകള്‍ ഉള്ള പുരാതന ജൈനക്ഷേത്രമാണിത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ദിഗംബര ജെയിന്‍ പാര്‍ശ്വനാഥന്റെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഭഗവാന്‍ പാര്‍ശ്വനാഥന്റെ പ്രതിമയ്ക്ക് 30 ഇഞ്ച് ഉയരമുണ്ട്. കുശാല്‍ഗഡിലെ ദിഗംബര ജെയിന്‍ പഞ്ചായത്താണ് പ്രധാനക്ഷേത്രം പരിപാലിച്ചുവരുന്നത്.