നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നുവെന്നാണ് ബന്‍സ്വരക്കാര്‍ വിശ്വസിക്കുന്നത്. ഇവിടെയുള്ള ഒരു ടണല്‍ ഏരെ അകലെയുള്ള ഘോട്ടിയ അംബ എന്ന സ്ഥലത്താണ് അവസാനിക്കുന്നതെന്നാണ് പറയുന്നത്. മഴക്കാലത്ത് പാണ്ഡവന്മാര്‍ ഈ ടണല്‍ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications