ബന്‍സ്വരയിലെ ജനപ്രിയ പിക്‌നിക് കേന്ദ്രമാണ് ഈ ചിറ. ബന്‍സ്വരയില്‍ നിന്നും രത്‌ലം റോഡില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. മനോഹരമായ പൂന്തോട്ടം, ജലധാരയും ചേര്‍ന്ന് പന്നുകിടക്കുന്ന ചിറയുടെ കാഴ്ച മനോഹരമാക്കുന്നു.