പന്ത്രണ്ടാം നൂറ്റാണ്ടില്‍ രാജാ മണ്ഡലിക് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമാണിത്. ബന്‍സ്വരയില്‍ നിന്നും 25 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. പ്രാമര്‍ രാജാക്കന്മാരുടെ ഭരണകാലത്തെക്കുറിച്ചും മറ്റും വിവരങ്ങള്‍ ലഭിയ്ക്കുന്ന ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെയുണ്ട്.



Click it and Unblock the Notifications