മേവാ നഗര്‍ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നിലവിലുള്ള ഗ്രാമമാണ്. വിരാനിപ്പുര്‍ എന്നാണു ഇത് ഒരിക്കല്‍ അറിയപ്പെട്ടിരുന്നത്. ണഗര്‍ ഖി ഭകരിയ എന്ന കുന്നിന്റെ ചരിവിലാണ് ഈ ചെറു ഗ്രാമം.ബാര്‍മേറില്‍ നിന്ന് 9 കി മീ മാത്രം ദൂരത്തുള്ള ബാലോതരയിലാണ് ഇതിന്റെ സ്ഥാനം. മൂന്നു ജയിന്‍ ക്ഷേത്രങ്ങള്‍ കൂടാതെ ഒരു വിഷ്ണു ക്ഷേത്രവും ഇവിടെയുണ്ട്. ഈ മൂന്നു ജയിന്‍ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയത് നാകോടാ പാര്‍ശ്വനാഥിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.



Click it and Unblock the Notifications