ഹിന്ദു പുരാണത്തിലെ സമുദ്ര മഥനം നടത്തി അമൃതെടുത്ത കഥയുമായി ബന്ധപ്പെട്ട പര്‍വ്വതമാണിത്. പുരാണങ്ങളില്‍ പലയിടങ്ങളിലും ഈ പര്‍വ്വതത്തിലെ വിവിധ പുണ്യസ്ഥലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സംഹാരത്തിന്‍റെ അവതാരത്തിലുള്ള കൃഷ്ണഭഗവാന്‍റെ...
700 അടി ഉയരമുള്ള ഒരു ചെറിയ പര്‍വ്വതമാണിത്. മന്ദര്‍ ഹില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഹിന്ദു, ജൈന മതങ്ങളുടെ ഓരോ ക്ഷേത്രങ്ങള്‍ ഈ പര്‍വ്വതത്തിന് മുകളിലുണ്ട്. ഹിന്ദു ഐതിഹ്യത്തില്‍ വളരെ പ്രാധാന്യമുള്ള പര്‍വ്വതമാണിത്. കടല്‍ കടഞ്ഞ് അമൃത്...
മുഗള്‍ കാലഘട്ടം മുതല്‍ മുസ്ലിംങ്ങളുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. ഭാഗല്‍ പൂരിനടുത്താണ് കാങ്ക-ഇ-ഷബ്സിയ. പേര്‍ഷ്യന്‍, അറബി, പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് ഇവിടെയുള്ളത്.
ഗംഗാ നദീതീരത്താണ് മഹര്‍ഷി മെഹി ആശ്രമം സ്ഥിതി ചെയ്യുന്നത്. കുപ്പാഘട്ടില്‍ മെഹി മഹര്‍ഷി ധ്യാനത്തില്‍ കഴിഞ്ഞിരുന്ന സ്ഥലമാണിത്. വര്‍ഷങ്ങളോളം ഇദ്ദേഹം ആത്മചൈതന്യം തെളിയിക്കാനായി ധ്യാനത്തില്‍ കഴിഞ്ഞുകൂടി. ഗുരു പൂര്‍ണ്ണിമ ഇവിടെ...
കുപ്പ എന്നതിനര്‍ത്ഥം ഗുഹ, തുരങ്കം എന്നിങ്ങനെയാണ്. ഘാട്ട് എന്നതിനര്‍ത്ഥം നദീതീരത്തുള്ള സ്ഥലം എന്നാണ്. കുപ്പ ഘാട്ട് എന്നതുകൊണ്ട് ഗംഗാനദീതിരത്തുള്ള ഗുഹ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഐതിഹ്യമനുസരിച്ച് ഒരു മഹാസന്യാസി ഈ ഗുഹയില്‍ നിരവധി മാസങ്ങള്‍ തപസ്...
ഗംഗാനദിക്ക് കുറുകെ പണിതിരിക്കുന്ന പാലമാണ് വിക്രമശില സേതു. വിക്രമശില സര്‍വ്വകലാശാല എന്ന പൗരാണികമായ ഒരു സ്ഥാപനത്തിന്‍റെ പേരാണ് പാലത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയപാലമാണിത്. എന്‍.എച്ച് 80, എന്‍.എച്ച് 31 എന്നിവ ഗംഗാനദിക്ക്...
കട്ചെറി ചൗക്കിന് സമീപത്തുള്ള ഈ ദര്‍ഗ്ഗ മുസ്സിംങ്ങള്‍ക്ക് പുറമെ സിഖ്, ഹിന്ദു വിശ്വാസികളുടെയും സന്ദര്‍ശന കേന്ദ്രമാണ്. പീര്‍ ബാബയുടെ അനുഗ്രഹങ്ങള്‍ നേടാനായി എല്ലാ വെള്ളിയാഴ്ചയും അനേകമാളുകള്‍ ഇവിടെയത്തുന്നു. ഇദ്ദേഹത്തിന്...
ശിവനെ ആരാധിക്കുന്ന ഭാഗല്‍പൂരിലെ ഒരു പ്രധാന ക്ഷേത്രമാണ് അജ്ഗൈവിനാഥ് ക്ഷേത്രം. ഇത് ഗായ്ബിനാഥ് മഹാദേവോ എന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് പല ദുരൂഹമായ കഥകളുമുണ്ട്. അതിലൊന്ന് ഇത് സ്വയം...
പുരാതന ഇന്ത്യയില്‍ പാല രാജവംശത്തിന്‍റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് ബുദ്ധമത പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു വിക്രമശില യൂണിവേഴ്സിറ്റി. മറ്റൊന്ന് നളന്ദ സര്‍വ്വകലാശാലയായിരുന്നു. നളന്ദ സര്‍വ്വകലാശാലയുടെ പഠന നിലവാരം മോശമാണെന്ന് കണക്കാക്കി...
സൂണ്‍സ് എന്നറിയപ്പെടുന്ന ഗംഗാനദിയിലെ ഡോള്‍ഫിനുകളുടെ സംരക്ഷണ കേന്ദ്രമാണിവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണിത്. ഇവയ്ക്ക് പുറമേ വംശനാശഭീഷണി നേരിടുന്ന മറ്റ് പല ജീവികളെയും ഇവിടെ സംരക്ഷിക്കുന്നു. ശുദ്ധജല ആമ തുടങ്ങി 135 ഓളം ഇനങ്ങള്‍...