സൂണ്‍സ് എന്നറിയപ്പെടുന്ന ഗംഗാനദിയിലെ ഡോള്‍ഫിനുകളുടെ സംരക്ഷണ കേന്ദ്രമാണിവിടം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയാണിത്. ഇവയ്ക്ക് പുറമേ വംശനാശഭീഷണി നേരിടുന്ന മറ്റ് പല ജീവികളെയും ഇവിടെ സംരക്ഷിക്കുന്നു. ശുദ്ധജല ആമ തുടങ്ങി 135 ഓളം ഇനങ്ങള്‍ ഇവയില്‍ പെടുന്നു. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications