Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » ആകര്‍ഷണങ്ങള് » കേതപയ്യ നാരായണ ക്ഷേത്രം

കേതപയ്യ നാരായണ ക്ഷേത്രം, ബട്കല്‍

17

വിജയനഗര കാലത്ത് പണിയിക്കപ്പെട്ട ഈ ക്ഷേത്രം വിജയനഗര വാസ്തുവിദ്യാ ശൈലി വിളിച്ചോതുന്നതാണ്. ക്ഷേത്രം നിറയെ വിജയനഗരകാലത്തെ കൊത്തുപണികളും അലങ്കാരവേലകളും കാണാം. അഷ്ടദിക്പാലകന്മാര്‍ കാവല്‍നില്‍ക്കുന്ന രീതിയില്‍ പണിത ഒരു നവഗ്രഹ മണ്ഡപമുണ്ടിവിടെ. രാമായണത്തില്‍ നിന്നുള്ള ശ്രീരാമപട്ടാഭിഷേകം പോലുള്ള കഥാസന്ദര്‍ഭങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. കവാടത്തില്‍ ധ്വജസ്തംഭം എന്ന് വിളിക്കുന്ന ഒരു വലിയ കൊടിമരം ക്ഷേത്രത്തിന് മോടിയേറ്റി നിലകൊള്ളുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed