ഭീമശങ്കരയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഹനുമാന്‍ തടാകം. കുടുംബത്തോടൊപ്പം വന്നിരുന്ന് സായന്തനങ്ങള്‍ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമായ ഹനുമാന്‍ തടാകം. വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട നിരവധി പക്ഷികളുടെയും അണ്ണാനുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഹനുമാന്‍ തടാകം. ഹനുമാന്‍ തടാകത്തിന് സമീപത്തായുള്ള വെള്ളച്ചാട്ടവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications