നിരവധി കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥലമാണ് ഭാരത് ഭവന്‍. വിഷ്വല്‍ ആര്‍ട് അടക്കമുള്ള കലാവിരുന്നുകളുടെ കേന്ദ്രമാണ് ഇത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഭാരത് ഭവന്‍ കാണാനായി എത്തുന്നത്.
മധ്യപ്രദേശിലെ ആദിവാസികളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഒരു ആദിവാസി മ്യൂസിയവും ഇവിടെയുണ്ട്. പെയിന്റിംഗുകളും ശില്‍പങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.



Click it and Unblock the Notifications