ഷംല തടാകത്തിന് മുകളിലായി 200 ഏക്കര്‍ സ്ഥലത്താണ് ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ പരന്നുകിടക്കുന്നത്. അപ്പര്‍ ലേക്കിന്റെ സുന്ദരമായ കാഴ്ച കിട്ടും ഇവിടെ നിന്നും. ഏറ്റവും വലിയ ഓപ്പണ്‍ നരവംശ തുറന്ന മ്യൂസിയമായാണ് ഇതിനെ കരുതുന്നത്. 1977 ലാണ് ഇത് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
വിതി ശാങ്കുല്‍ എന്നും ഈ മ്യൂസിയം അറിയപ്പെടുന്നു. 13 ഗ്യാലറികളുണ്ട് ഈ മ്യൂസിയത്തിന്. ഈ ഗ്യാലറികളാണ് ഇവിടത്തെ യാത്രക്കാരുടെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications