Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോപ്പാല്‍ » ആകര്‍ഷണങ്ങള് » അപ്പര്‍ ലേക്ക്

അപ്പര്‍ ലേക്ക്, ഭോപ്പാല്‍

30

ഭോപ്പാലിലെ ഏറ്റവും പഴയ മനുഷ്യനിര്‍മിത തടാകമാണ് അപ്പര്‍ ലേക്ക്. ബഡാ തലാബ് എന്നാണ് പ്രദേശ വാസികള്‍ ഇതിനെ വിളിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ കൂറ്റന്‍ തടാകം പണിതീര്‍ത്തത് എന്നാണ് കരുതുന്നത്. ഭോജരാജാവിന്റെ ആജ്ഞ പ്രകാരമാണ് ഈ തടാകം നിര്‍മിച്ചത് എന്നും ഒരു കഥയുണ്ട്. ഭോപ്പാലിലെ വീടുകളില്‍ കുടിക്കാനായി വിതരണം ചെയ്യുന്നത് ഈ തടാകത്തിലെ വെളളമാണ്.

തടാകവും അതിനടുത്തായുള്ള കമല പാര്‍ക്കും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri