താഴത്തെ തടാകം അപ്പര്‍ ലേക്കിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. കമലാ പാര്‍ക്കിനും സമീപത്തായാണ് ഈ തടാകം. മോട്ടോര്‍ ബോട്ടിംഗിനും സൗകര്യമുള്ള ലോവര്‍ ലേക്കിലേക്ക് നിരവധി സഞ്ചാരികള്‍ വന്നുചേരുന്നു.
സാഹസികരായ യാത്രികരുടെ ഇഷ്ടകേന്ദ്രമാണ് ലോവര്‍ ലേക്ക്. പികിനിക്കിനായി നിരവധി പേരാണ് ഇവിടെ വന്നുചേരുന്നത്.