ആര്‍ എസ് സി ബി എന്നും റീജണല്‍ സയന്‍സ് സെന്റര്‍ ഓഫ് ഭോപ്പാല്‍ അറിയപ്പെടുന്നു. ശ്യാമള കുന്നിന്‍പുറത്താണ് റീജണല്‍ സയന്‍സ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 266 ല്‍ അധികം ശാസ്ത്ര പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അഞ്ചേക്കര്‍ ക്യാംപസും മൂന്നേക്കര്‍ പാര്‍ക്കും ഇവിടെയുണ്ട്.
വിന്‍ഡ്മില്‍ അടക്കം 60 സയന്‍സ് മോഡലുകളും ഇവിടെയുണ്ട്. റീജണല്‍ സയന്‍സ് സെന്ററിനകത്തായി ചെറിയൊരു ദിനോസര്‍ പാര്‍ക്കും കാണാം. ചെറിയ കുട്ടികളടക്കം യാത്രചെയ്യുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നാണ് റീജണല്‍ സയന്‍സ് സെന്റര്‍.



Click it and Unblock the Notifications