കച്ചിലെ നാടന്‍ കലകളും, കരകൗശല വേലകളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണിത്. കോളേജ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ആഴ്ചയിലെ എല്ലാ ദിവസവും പ്രവേശനമുണ്ട്. എന്നാല്‍ തിങ്കളാഴ്ചകളില്‍ ഗുജറാത്തിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള അപൂര്‍വ്വങ്ങളായ ചില കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ ഭൂരിപക്ഷവും ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ വഴി ശേഖരിച്ചവയാണ്.



Click it and Unblock the Notifications