Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » ആകര്‍ഷണങ്ങള് » സാദുല്‍ സിങ് മ്യൂസിയം

സാദുല്‍ സിങ് മ്യൂസിയം, ബിക്കാനീര്‍

42

ബിക്കാനീറില്‍ ഏറെ സഞ്ചാരികള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. ലാല്‍ഗഡ് കൊട്ടാരത്തിന്റെ ഒന്നാം നിലയിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പഴയകാലത്തെ ഫോട്ടോകള്‍, ട്രോഫികള്‍, ജോര്‍ജിയന്‍ പെയിന്റിങ്ങുകള്‍, പഴയകാല ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ബിക്കാനീറില്‍ വിജയകരമായി ഭരണം നടത്തിയ ഗംഗ സിങ്, സാദുള്‍ സിങ്, കര്‍ണി സിങ് തുടങ്ങിയവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട മ്യൂസിയമാണിത്. ഇവരുടെ ഭരണകാലവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്.

വിവിധ വിഭാഗമായിട്ട് തിരിച്ചിരിക്കുന്ന മ്യൂസിയത്തില്‍ ഈ രാജാക്കന്മാരുടെ ജീവചരിത്രരേഖകള്‍, ഇവരുടെ രാജകീയ വിജയങ്ങളുടെ സ്മരണകളുറങ്ങുന്ന പലതരം വസ്തുക്കള്‍ എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുകയാണ്. തിങ്കള്‍ മുതല്‍ ശനിയാഴ്ചവരെ മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കും. കാലത്ത് 10മണിമുതല്‍ വൈകീട്ട് 5വരെയാണ് സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed