കുട്ടിയായിരുന്ന ധ്രുവന് കാലില്‍ നിന്ന് ധ്യാനിച്ച സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താനായാണ് ധ്രുവന് ധ്യാനം നടത്തിയത്. ധ്രുവന്റെ ഏകാഗ്രമായ വിശ്വാസത്തില്‍ സംപ്രീതനായ വിഷ്ണു അദ്ദേഹത്തെ അനുഗ്രഹിച്ച് ഒരു അനശ്വരമായ നക്ഷത്രമാക്കി മാറ്റി.