Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിതൂര്‍ » ആകര്‍ഷണങ്ങള് » വാല്‍മീകി ആശ്രമം

വാല്‍മീകി ആശ്രമം, ബിതൂര്‍

10

ഇവിടെ വച്ചാണ് മുനിശ്രേഷ്ഠനായ വാല്‍മീകി മഹര്‍ഷി കാലാതീതമായ ഇതിഹാസം എന്ന് പേരുകേട്ട രാമായണം രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെത്തന്നെയാണ് സീതീദേവി വനവാസം നടത്തിയതും, മക്കളായ ലവ കുശന്‍മാരെ പ്രസവിച്ചതും. ഇവര്‍ വാല്‍മീകിയുടെ കീഴിലാണ് യുദ്ധതന്ത്രങ്ങളിലും, രാജ്യഭരണത്തിലും അഭ്യസനം നേടിയത്.

ഈ ആശ്രമത്തിലേക്കെത്താന്‍ അല്പം ഉയരത്തിലേക്ക് കയറേണ്ടതുണ്ട്. പടിക്കെട്ടുകള്‍ കയറിയാണ് ഇവിടെയെത്തുക. ഈ പടികള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എന്നാണ് അറിയപ്പെടുന്നത്. ആശ്രമത്തില്‍ നിന്ന് പ്രകൃതി മനോഹരമായ ഭൂപ്രദേശത്തിന്‍റെ ആകാശദൃശ്യം ആസ്വദിക്കാനാവും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed