Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോര്‍ഡി » ആകര്‍ഷണങ്ങള് » ദഹനു കോട്ട

ദഹനു കോട്ട, ബോര്‍ഡി

10

ബോര്‍ഡിയില്‍ നിന്നും ഏതാണ്ട് 24 കിലോമീറ്റര്‍ അകലത്തിലായാണ് ദഹനു കോട്ട സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ആ കോട്ടയുടെ ചുമരുകള്‍ക്ക് ഏകദേശം 38 അടിയോളം ഉയരവും പത്തടിയോളം കനവുമുണ്ട്. ചിമാജി റാവു അപ്പയുടെ കീഴില്‍ മറാത്ത വംശജര്‍ എ ഡി 1739 ജനുവരിയില്‍ ഈ കോട്ട പിടിച്ചടക്കുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബാസണ്‍ ഉടമ്പടി പ്രകാരം എ ഡി 1817 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കോട്ട ഒരു ജയിലായി മാറി. 1818 ല്‍ കോട്ടയുടെ മട്ടുപ്പാവ് ഇടിഞ്ഞു വീണെങ്കിലും ചരിത്രാന്വേഷികള്‍ക്ക് നിരവധി വിസ്മയങ്ങള്‍ പകര്‍ന്നുകൊണ്ട് ഈ കോട്ട ഇന്നും നിലനില്‍ക്കുന്നു. ബോര്‍ഡിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ദഹനു കോട്ട എന്ന കാര്യത്തില്‍ സംശയമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed