പോഷ്‌കറിലെ പാല്‍പോറയിലാണ് ഹസ്രത് ഗംഗ ബാബ റിഷി ദേവാലയം സ്ഥിതിചെയ്യുന്നത്. ബാബ റിഷിക്ക് വേണ്ടി സമര്‍പ്പിച്ച ആരാധനാലയമാണ് ഇത്. ഇദ്ദേഹം 360 ഓളം പള്ളികള്‍ നിര്‍മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. മരസില്‍ നിന്‌നും പാല്‍പോറയിലേക്ക് കുടിയേറിപ്പാര്‍ത്തതായിരുന്നു അദ്ദേഹം.



Click it and Unblock the Notifications