സോഖ നാഗ് എന്നായിരുന്നു നേരത്തെ ഈ ഉറവ അറിയപ്പെട്ടിരുന്നത്. ബഡ്ഗാം ജില്ലയിലെ തോസ്‌മൈതാനത്തിട് അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കാഞ്ച് സുജി എന്ന സ്ഥലത്ത് വെച്ച് 20 മീറ്റര്‍ ഉയരമുളള ചെറിയൊരു വെള്ളച്ചാട്ടവും ഈ അരുവി സൃഷ്ടിക്കുന്നു. അഹിജ് അരുവിയുടെ കൈവഴിയാണ് ഇത്.



Click it and Unblock the Notifications