ബുദ്ഗാമിലെ പോഷ്‌കര്‍ വില്ലേജിലാണ് ബാബ ലത്തീഫ് ഉദ് ദീന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ലുഡോ റെയിന എന്ന പേരിലായിരുന്നു ബാബ ലത്തീഫ് ഉദ് ദീന്റെ ശവകുടീരം നേരത്തെ അറിയപ്പെട്ടിരുന്നത്. നാടുവിട്ട് പോയ ബാബ ലത്തീഫ് ഉദ്ദീന്‍ ഒരു ഗുഹയില്‍ പ്രാര്‍ത്ഥനാ നിരതനായത്രെ. ഫാല്‍ഗുന മാസത്തിലെ ഏഴാം നാളില്‍ ഇവിടെ വിശേഷമായ പ്രാര്‍ത്ഥനകള്‍ നടക്കുന്നു.



Click it and Unblock the Notifications