സിയാ ഉദ് ദിന്‍ ബുഖാരിയുടെ ഓര്‍മയ്ക്കായാണ് സിയാ ഉദ് ദിന്‍ ബുഖാരി ദേവാലയം നിര്‍മിച്ചിരിക്കുന്നത്. 360 സയ്യിദിമാരൊടൊപ്പം ബുഖാരയില്‍ നിന്നും കാശ്മീരിലെത്തിയതായിരുന്നു ഇദ്ദേഹം എന്നാണ് വിശ്വാസം. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹം കാണിച്ചിരുന്നത്രെ. രജബ് മാസത്തില്‍ ഇവിടെ ഉറൂസ് കൊണ്ടാടുന്നു.



Click it and Unblock the Notifications