Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുലന്ദശഹര്‍ » ആകര്‍ഷണങ്ങള് » അഹര്‍

അഹര്‍, ബുലന്ദശഹര്‍

12

ഗംഗാ തീരത്തുള്ള ചെറുനഗരമായ അഹറില്‍ അവന്തിക ദേവിയുടെയും, ശിവന്‍റെയും ഏറെ പുരാതനമായ ക്ഷേത്രങ്ങളുണ്ട്. വര്‍ഷം മുഴുവനും ഭക്തരെത്തുന്ന ഇവിടെ ശിവരാത്രി, നവരാത്രി സമയത്ത് നല്ല തിരക്ക് അനുഭവപ്പെടും. മഹാഭാരതത്തോളം പഴക്കമുള്ള ചരിത്രം അഹറിനും സ്വന്തമാണ്. മഹാഭാരതത്തിലെ ഒരു കഥ അനുസരിച്ച് ദുര്യോധനന്‍ ഭീമനെ വധിക്കാനായി തടവിലാക്കി. തുടര്‍ന്ന് ഭീമനെ ഗംഗാനദിയിലേക്കെറിഞ്ഞു. നദിയിലൂടെ ഒഴുകി ഭീമന്‍ അഹറിലെത്തി. നാഗവംശി ഭരണാധികാരികള്‍ ഇദ്ദേഹത്തെ രക്ഷിക്കുകയും, ശുശ്രിഷിക്കുകയും ചെയ്തു. പിന്നീട് ഭീമന്‍ ഹസ്തിനപുരിയിലേക്ക് മടങ്ങി. നാഗവംശി കാലഘട്ടത്തിലെ ചില നാണയങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed