ബുന്ദിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ നിര്‍മ്മിതിയാണിത്. മഹാരാജ ബഹാദൂര്‍ സിങ് 1945ലാണ് ഇതിന്റെ പണി തുടങ്ങിയത്. ഇപ്പോളും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഇതും പുറത്തുനിന്നും മാത്രമേ കാണാനൊക്കൂ, അകത്തേയ്ക്ക് ആര്‍ക്കും പ്രവേശനമില്ല.



Click it and Unblock the Notifications