ചമ്പയിലെ പ്രശസ്ത ശിവ ക്ഷേത്രമാണ് ഇത്. ഇവിടത്തെ പ്രതിഷ്ഠയായ ശിവലിംഗം തനിയെ ഭൂമിയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടതായാണ് വിശ്വാസം. ശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉല്‍സവം.