ഒട്ടനവധി പള്ളികളുണ്ട് ചമ്പാനറില്‍. വിശ്വാസികളുടെ ആത്മീയ തലങ്ങളെ തൊട്ടുണര്‍ത്തുന്ന മറ്റൊരു ആരാധനാകേന്ദ്രമാണ് കെവദ മസ്ജിദ്. അംഗശുദ്ധി വരുത്താന്‍ വലിയൊരു ടാങ്കും മിഹ്റാബും അടുത്ത് തന്നെ ഒരു കല്ലറയുമുണ്ട്. പുണ്യനഗരമായ മെക്ക അഭിമുഖമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നത്. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന പുരോഹിതന്‍ നില്‍ക്കുന്ന അല്‍ത്താരയാണ് മിഹ്റാബ് എന്നറിയപ്പെടുന്നത്.



Click it and Unblock the Notifications