Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള് » ലാംസിയല്‍ പുക്ക്

ലാംസിയല്‍ പുക്ക്, ചാമ്പൈ

18

നിഗൂഢതയും ഭീകരതയും നിറഞ്ഞ ഗുഹ ചാമ്പൈയിലെ ഫാര്‍ക്വന്‍ ഗ്രാമത്തിനടുത്തായുള്ള ഒരു ഗുഹയാണ് ലാംസിയല്‍ പുക്ക്.

ഈ പ്രദേശത്ത് നടന്ന വളരെ നിര്‍ണ്ണായകമായ ഒരു യുദ്ധത്തിന്‍റെ ശേഷിപ്പാണ് ഈ ഗുഹ. പണ്ടു കാലത്ത് ഇവിടത്തെ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ട് ഗ്രാമവാസികള്‍ തമ്മില്‍ വലിയ കലഹമുണ്ടായെന്നും അത് യുദ്ധത്തില്‍ കലാശിച്ചെന്നുമാണ് കഥ. അന്ന് യുദ്ധത്തില്‍ കൊല്ലപ്പെട്ട നിരവധി സൈനികരുടെതെന്ന് കരുതുന്ന അസ്ഥികൂടങ്ങള്‍ ഈ ഗുഹയില്‍ നിന്നും കിട്ടിയിട്ടുണ്ട്. യുദ്ധത്തിനായി ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങള്‍ക്കൊപ്പം ഈ അസ്ഥിക്കൂടങ്ങളും ഈ ഗുഹയ്ക്കുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട്.

ധൈര്യത്തിന്‍റെയും പൌരുഷത്തിന്‍റെയും അടയാളമായാണ് ഈ ഗുഹയെ ഇന്ന് ഇവിടത്തുകാര്‍ കാണുന്നത്. മാത്രമല്ല യുദ്ധത്തിന്‍റെ പീഡനങ്ങളുടേയും ഭീകരതയുടേയും പ്രതിരൂപമായും ഇത് കണക്കാക്കപ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി സഞ്ചാരികള്‍ ഈ യുദ്ധസ്മാരകം കാണാനെത്താറുണ്ട്.

തലസ്ഥാനമായ ഐസാവലില്‍ നിന്നും ബസ്സിലോ ടാക്സിയിലോ 92 കിലോമീറ്റര്‍ സഞ്ചരിച്ച് ഫാര്‍ക്കാവനിലെത്തിയോ, രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ലെന്‍ഗൂയ് വിമാനത്താവളത്തിലെത്തി അതുവഴിയോ സഞ്ചാരികള്‍ക്ക് ഈ ഗുഹയിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed