Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ചന്ദേരിയിലേക്ക് ബസുകള്‍ ഓടുന്നുണ്ട്. ഗ്വാളിയോര്‍, ഭോപാല്‍, ഇന്‍ഡോര്‍ , ഗുണ , വിദിഷ , ശിവപുരി , സാഞ്ചി , അശോക് നഗര്‍, തികംഗര്‍, ജാന്‍സി , ലളിത്പൂര്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം റോഡ് നെറ്റ്വര്‍ക്ക് ഉണ്ട്. ചന്ദേരിക്കടുത്ത പട്ടണങ്ങളില്‍ നിന്നെല്ലാം സ്വകാര്യ ടാക്സികള്‍ ലഭ്യമാണ്.