പിതോരഘറിലെ ചന്ദക് മോട്ടോര്‍ റോഡിലാണ് ഭക്തമനസ്സുകളെ കീഴടക്കിയ ഈ ക്ഷേത്രമന്ദിരം നിലകൊള്ളുന്നത്. ഒരു ടൂറിസ്റ്റ് റെസ്റ്റ് ഹൌസും രക്തസാക്ഷികള്‍ക്കായുള്ള സ്മൃതിമണ്ഡപവും ഇതിനടുത്തുണ്ട്. ഇവിടെനിന്ന് സോര്‍ വാലിയുടെ മനം മയക്കുന്ന ദൂരക്കാഴ്ച മതിവരുവോളം കാണാം.