Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചൌകൊരി » ആകര്‍ഷണങ്ങള് » മഹാകാളിക്ഷേത്രം

മഹാകാളിക്ഷേത്രം, ചൌകൊരി

10

ഗംഗോലിഹാതിലെ പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണ് മഹാകാളി ക്ഷേത്രം. ചൌകൊരിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണിത്. ആദിഗുരു ശങ്കരാചാര്യര്‍ മഹാകാളി ശക്തിപീത സ്ഥാപിച്ചതോടെയാണ് വിശ്വാസികള്‍ക്കിടയില്‍ ഈ ക്ഷേത്രം പ്രിയങ്കരമായത്. ആഗ്രഹസഫലീകരണത്തിനായി ഇവിടെ ആടുകളെ ദേവിക്ക് ബലി നല്‍കാറുണ്ട്. ഹാത് കലികാ മന്ദിരം എന്നും ആളുകള്‍ക്കിടയില്‍ ഇതറിയപ്പെടാറുണ്ട്.

ഇവിടെ നടത്തിവരാറുള്ള ഹാത് കലികാ ഉത്സവം വളരെയേറെ ആവേശത്തോടെയാണ് ജനം കൊണ്ടാടുന്നത്. വര്‍ണ്ണവൈവിദ്ധ്യങ്ങള്‍ക്കിടയില്‍ ചെണ്ടയുടെ ചടുല താളത്തിനൊത്ത് നൃത്തം ചെയ്ത് അവരിതിനെ വരവേല്‍ക്കുന്നു. ഇവിടെ നിന്ന് 2 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഛാമുണ്ഡക്ഷേത്രവും വളരെ പ്രസിദ്ധമാണ്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രേതാത്മാക്കള്‍ ഇവിടെ അലഞ്ഞ്നടക്കുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed