Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കബെല്ലാപ്പൂര് » ആകര്‍ഷണങ്ങള് » സ്‌കന്ദ ഗിരി

സ്‌കന്ദ ഗിരി, ചിക്കബെല്ലാപ്പൂര്

15

കാലവാരദുര്‍ഗയെന്നാണ് സ്‌കന്ദഗിരി പൊതുവേ അറിയപ്പെടുന്നത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് അദ്ദേഹത്തിന്റെ ആക്രമണം തടുക്കാനായി ഇവിടത്തെ രാജാവ് പണിത വലിയൊരു കോട്ടയുടെ അവശിഷ്ടങ്ങളുണ്ടിവിടെ. നന്ദിമലനിരകളില്‍ 1350 അടി ഉയരത്തിലായാണ് ഈ കോട്ട പണിതിരിക്കുന്നത്. സ്‌കന്ദഗിരിയില്‍ നിന്നാല്‍ ഈ കോട്ടയുടെ ഭാഗങ്ങള്‍ കാണാന്‍ കഴിയും.

സ്‌കന്ദഗിരിയില്‍ രണ്ട് ഗുഹകളുണ്ട്. ഇതില്‍ ഒന്ന് കോട്ടയിലേയ്ക്കുള്ള രഹസ്യവഴിയാണെന്നാണ് സദ്ദേശവാസികള്‍ പറയുന്നത്. ഈ ഗുഹയില്‍ നാല് സമാധികളുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇവിടെ പെരുമ്പാമ്പും പ്രേതങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ആളുകളാരും ഇതിനകത്തേയ്ക്ക് പോകാന്‍ ധൈര്യപ്പെടാറുമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed