Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കല്‍ധാര » ആകര്‍ഷണങ്ങള് » ഭീം കുണ്ഡ്

ഭീം കുണ്ഡ്, ചിക്കല്‍ധാര

14

മതപരമായി ഒരുപാട് പ്രധാന്യമുള്ള ചിക്കല്‍ധാരയിലെ ഒരു ആകര്‍ഷണകേന്ദ്രമാണ് ഭീം കുണ്ഡ് - കീചക്ധാര പ്രദേശം. അലദോഹ് ഗ്രാമത്തിലെ ഭീംഗുണ്ഡിന് ഏകദേശം 3500 അടിയോലം താഴ്ചയുണ്ട്. പാണ്ഡവരില്‍ രണ്ടാമത്തെയാളും അസാമാന്യ ബലവാനുമായ ഭീമസേനനന്‍ കീചകനെ കൊന്ന് ഇവിടേക്ക് വലിച്ചെറിഞ്ഞു എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഭീംകുണ്ഡ് എന്ന് പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed