വന്ധ്യാചലമലനിരകളിലായി അമ്പത് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന വനപ്രദേശമാണ് ഇത്. ഇവിടുത്തെ പ്രകൃതിദൃശ്യങ്ങള്‍ മനോഹരമാണ്. ഒട്ടേറെതരത്തില്‍പ്പെട്ട വന്യജീവികള്‍ ഇവിടെ അധിവസിക്കുന്നുണ്ട്. പ്രത്യേകകാലങ്ങളില്‍ ഒട്ടേറെതരത്തില്‍പ്പെട്ട ദേശാടനപ്പക്ഷികളും ഇവിടെയെത്താറുണ്ട്.
വന്യജീവിസങ്കേതത്തിനുള്ളിയായി ഒറയ് അണക്കെട്ട്, ബാസി അണക്കെട്ട് എന്നിങ്ങനെ രണ്ട് അണക്കെട്ടുകളുമുണ്ട്. ബാസി വന്യജീവി സങ്കേതത്തില്‍പോകണമെങ്കില്‍ ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്നും കാലേക്കൂട്ടി അനുമതി വാങ്ങേണ്ടതാണ്.



Click it and Unblock the Notifications