പതിനാറുവയസ്സുള്ള ഫട്ടയെന്ന ധീരനായ കുട്ടിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കെട്ടിടമാണിത്. ചിറ്റോര്‍ഗഡ് കോട്ട സംരക്ഷിക്കാനായി ശത്രുസൈന്യത്തോടു പൊരുതിയ വീരനാണ് ഫട്ട. രാം പോളിനടുത്തായിട്ടാണ് ഈ സ്മാരകം. ഇതിനടുത്തായി ശ്രീരാമന്റെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications