Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » സീതാമാത വന്യജീവി സങ്കേതം

സീതാമാത വന്യജീവി സങ്കേതം, ചിറ്റോര്‍ഗഡ്

31

ആരവല്ലി മലനിരകളിലെ മല്‍വ പീഠഭൂമിയിലാണ് ഈ വന്യജീവിസങ്കേതമുള്ളത്. നിബിഢ വനമാണ് ഇത്. ഇത്രയേറെ തേക്കുമരങ്ങളുള്ള മറ്റൊരു വനമില്ലെന്നാണ് കണക്കുകള്‍. പലതരത്തിലുള്ള മുളകള്‍, നെല്ലി തുടങ്ങി പലതരത്തിലുള്ള മരങ്ങളുണ്ട് ഇവിടെ.

ജഖം, കര്‍മോയ് എന്നീ നദികള്‍ ഒഴുകുന്നത് ഈ വനത്തിനുള്ളിലൂടെയാണ്. ജക്കം നദിയ്ക്ക് കുറുകേ ഒരു അണക്കെട്ട് പണിതിട്ടുണ്ട്. ഇതില്‍ നിന്നാണ് കാടിന് പുറത്തുള്ള പ്രദേശങ്ങളിലേയ്ക്കുള്ള വെള്ളം കൊണ്ടുപോകുന്നത്. പലതരം വൃക്ഷലതാദികള്‍ക്ക് പുറമെ വന്യജീവികളുമുണ്ട് ഈ കാട്ടില്‍. ശ്രീരാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത വാല്‍മീകിയുടെ കൂടെ ഇവിടെകഴിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat