Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്ക്

ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്ക്, കോയമ്പത്തൂര്‍

31

കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മേട്ടുപ്പാളയത്താണ് ഈ അമ്യൂസ്‌മെന്റ്, തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 75 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ ത്രില്ലടിപ്പിയ്ക്കുന്ന 49 റൈഡുകളുണ്ട്. ഇക്കൂട്ടത്തില്‍ വൈല്‍ റിവര്‍ റൈഡ്, സര്‍ഫ് ഹില്‍ തുടങ്ങിയ റൈഡുകളാണ് ഏറേ  ജനപ്രിയമായത്.

രാത്രിയിലും താമസസൗകര്യമൊരുക്കുന്ന ഹോട്ടല്‍, ഭക്ഷണശാലകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പാര്‍ക്കിനുള്ളിലുണ്ട്. റൈഡുകളും മറ്റ് വിനോദങ്ങളും മാത്രമല്ല പ്രകൃതി സൗന്ദര്യവും ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. നീലഗിരിയുടെ താഴ്‌വാരത്തിലാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പാര്‍ക്കില്‍ നിന്നും നോക്കിയാല്‍ നീലഗിരിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിയ്ക്കാം. പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങള്‍ കാണാം. പത്തുവയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 450 രൂപയും 10വയസ്സില്‍ താഴെയുള്ളവര്‍ക്ക് 400 രൂപയുമാണ് ഇവിടെ പ്രവേശന ഫീസ്.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri