Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » സിംഗനല്ലൂര്‍ തടാകം

സിംഗനല്ലൂര്‍ തടാകം, കോയമ്പത്തൂര്‍

31

കോയമ്പത്തൂരിനടുത്ത സിംഗനല്ലൂര്‍ എന്ന സ്ഥലത്താണ് ഈ തടാകം സ്ഥിതിചെയുയന്നത്. വളരെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമാണിത്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളാണ് തടാകപരിസരത്തുള്ളത്. പക്ഷിനിരീക്ഷകര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണിത്. നൂറോളം തരത്തിലുള്ള പക്ഷികള്‍ തടാകപരിസരത്തുണ്ട്. വസന്തകാലത്താണ് ഇവിടെ മനോഹരമാകുന്നത്. ഈ സമയത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. അപൂര്‍വ്വയിനത്തിലുള്ള പക്ഷികളെക്കാണാനായി ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള പക്ഷിനിരീക്ഷകര്‍ ഇവിടെയെത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Sep,Sat
Return On
26 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Sep,Sat
Check Out
26 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Sep,Sat
Return On
26 Sep,Sun