Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » ആകര്‍ഷണങ്ങള് » കുഴണ്ടൈ വേലായുധ സ്വാമി ക്ഷേത്രം

കുഴണ്ടൈ വേലായുധ സ്വാമി ക്ഷേത്രം, കോയമ്പത്തൂര്‍

31

കോയമ്പത്തൂരിലെ കുറുന്തമലൈ എന്ന ചെറിയ പട്ടണത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂരില്‍ നിന്നും ഇവിടേയ്ക്ക്  24 കിലോമീറ്റര്‍ ദൂരമുണ്ട. കരമടൈയില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. മുരുകനെയാണ് കുഴണ്ടൈ വേലായുധ സ്വാമിയെന്ന പേരില്‍ ഇവിടെ ആരാധിച്ചുപോരുന്നത്.

ശ്രീകോവിലിനുള്ളില്‍ പിടഞ്ഞാറിന് അഭിമുഖമായിട്ടാണ് മരുകന്റെ പ്രതിഷ്ഠയുള്ളത്. ചെറിയ കുന്നിന്‍പുറത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിന്റെ താഴ്‌വാരത്തില്‍ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഒരു ചെറുക്ഷേത്രവുമുണ്ട്. ഈ പ്രദേശത്തെ ഏറ്റവും മനോഹരമായ ഈ ക്ഷേത്രത്തിന് 700 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. ഐതീഹ്യങ്ങള്‍ പ്രകാരം അഗസ്ത്യമുനിയ്ക്ക് മന്ദിര ഉപദേശം ലഭിച്ചത് ഇവിടെവച്ചാണ്. മുരുക ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തിയുള്ളതാണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat