Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോവ്ലോങ് » ആകര്‍ഷണങ്ങള് » കത്തോലിക് ചര്‍ച്ച്

കത്തോലിക് ചര്‍ച്ച്, കോവ്ലോങ്

11

കോളനിഭരണകാലത്തെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച കാത്തലിക് ചര്‍ച്ച് ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. കാലങ്ങള്‍ കഴിഞ്ഞിട്ടും ചര്‍ച്ച് ഇന്നും ഒരു സ്മാരകമായി നിലനില്‍ക്കുന്നു. കോളനിഭരണകാലത്തെ ആദ്യഘട്ടം മുതല്‍ ഭാരതചരിത്രത്തിന്‍റെ പിന്നീടങ്ങോട്ടുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാണ് കത്തോലിക് ചര്‍ച്ച്.

നിരവധി ഭക്തരാണ് വര്‍ഷമുടനീളം ഇവിടെ ആരാധനക്കെത്തുന്നത്. ടവര്‍ പോലെ നിര്‍മിച്ചിരിക്കുന്ന ചര്‍ച്ച് ഗ്രാമത്തിലെ പ്രധാന ലാന്‍ഡ് മാര്‍ക്ക് കൂടിയാണ്. ഇതിന്‍റെ രൂപകല്‍പനയില്‍ വലിയ മാറ്റമില്ലാതെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.കടന്നു പോയ കാലങ്ങളെ വിശ്വാസികള്‍ക്ക് കാട്ടികൊടുക്കാനുതകുന്ന നിര്‍മിതിയാണ്‌ കോവ്ലോങ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue