Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » കട്ടക്ക് ചാന്ദി ക്ഷേത്രം

കട്ടക്ക് ചാന്ദി ക്ഷേത്രം, കട്ടക്ക്

29

കട്ടക്ക് നഗരത്തിനു പരിസരത്ത് തന്നെ മഹാനദീതീരത്താണ് ചാന്ദിദേവീക്ഷേത്രം.കട്ടക്ക് ഭരിക്കുന്നത് ചാന്ദി ദേവിയാണെന്നാണ് ഇവിടത്തെ ജനതയുടെ വിശ്വാസം.കട്ടക്കിലെ പ്രധാന ഹിന്ദു ആരാധനാലയമായ ഇവിടെ നിരവധി ഭക്തരാണ് ദിനംപ്രതി എത്തുന്നത്.ദുര്‍ഗ്ഗ ദേവിയുടെ അവതാരമാണ് ചാന്ദിദേവിയെന്നതിനാല്‍ ദുര്‍ഗ്ഗപൂജ ദിവസം ഇവിടെ പ്രത്യേക പ്രര്‍ത്ഥനകളും ആഘോഷങ്ങളും നടക്കാറുണ്ട്.

16 നാള്‍ നീണ്ട ഉത്സവമാണ് വിജയദശമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കുന്നത്. കൃഷ്ണാഷ്ടമിയിലെ കറുത്ത പക്ഷം മുതല്‍ വിജയദശമി ദിവസം വരെയാണ് ആഘോഷം.300 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ആരാധനാലയത്തിലെ കൊത്തുപണികളും വാസ്തു കലകളുംവളരെ വത്യസ്തവും മനോഹരവുമാണ്. മാ കട്ടക്ക് ചാന്ദി എന്നാണ് തദ്ദേശീയര്‍ ഇവിടത്തെ മൂര്‍ത്തിയെ വിളിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat