Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » ധബലേശ്വര്‍ ക്ഷേത്രം

ധബലേശ്വര്‍ ക്ഷേത്രം, കട്ടക്ക്

29

കട്ടക്ക്നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് ധബലേശ്വര്‍ ക്ഷേത്രം.16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിലെ മൂര്‍ത്തി ശിവനാണ്.മഹാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വാസ്തുവിദ്യ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. പാറയില്‍ കൊത്തിയെടുത്ത രൂപങ്ങളും ശില്‍പ്പങ്ങളും ക്ഷേത്രത്തെ മനോഹരമാക്കുന്നു. ക്ഷേത്രത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികളും ക്ഷേത്രദര്‍ശനത്തിനായി തദ്ദേശീയരും എത്തുന്നതുകൊണ്ട് തന്നെ എപ്പോഴും ക്ഷേത്രത്തില്‍ തിരക്കൊഴിയാറില്ല. അതേസമയം പ്രത്യക ആഘോഷങ്ങള്‍നടക്കുന്ന കാര്‍ത്തിക പൌര്‍ണ്ണമി ദിവസവും പഞ്ചുക ഉത്സവ ദിവസവും ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഇവിടെയെത്താറുണ്ട്.കട്ടക്ക് നഗരത്തില്‍ നിന്നും ധബലേശ്വര്‍ ക്ഷേത്രത്തിലേക്ക് സ്ഥിരം ബസ്സ് സര്‍വ്വീസുകളുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue