ഗാന്ധി ചൗക്കിലേക്കും സുഭാഷ് ചൗക്കിലേക്കും ചെന്നെത്തുന്ന റോഡുകളാണിവ. കാനന സവാരിക്ക് പറ്റിയ മറ്റൊരു പ്രധാന പാതയാണിത്. പേര് സൂചിപ്പിക്കും പോലെ ഒരല്‍പം ചൂടുള്ളതും പ്രസന്നവുമായ കാലാവസ്ഥയാണിവിടെ. നേരിട്ട് സൂര്യ പ്രകാശം പതിക്കുന്നതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭവമാണിത്. രാത്രി സമയങ്ങളില്‍ ഇരുട്ട് വ്യാപിക്കുന്നതിനാല്‍ കയ്യില്‍ ടോര്‍ച്ച് കരുതാം.



Click it and Unblock the Notifications