യാത്രികരെ സംബന്ധിച്ചടുത്തോളം സോര്‍ബിംഗ് മറ്റൊരു പുത്തന്‍ അനുഭവമാണ്. ഗ്ലോബ് റൈഡിംഗ് എന്ന് കൂടി അറിയപ്പെടുന്ന ഈ വിനോദം ചരിഞ്ഞ പ്രദേശങ്ങളിലും നിരപ്പാര്‍ന്ന പുല്‍ത്തകിടികളിലുമൊക്കെയാണ് സാധ്യമാകുക. ഖജ്ജയറിലായി ഇത്തരം ഒട്ടേറെ പ്രദേശങ്ങളില്‍ സോര്‍ബിംഗ് നടത്താന്‍ കഴിയും. 200 മുതല്‍ 300 രൂപ വരെയാണ് സാധാരണ ഒരാള്‍ക്ക് ചെലവാകുക. വേനല്‍ക്കാലമാണ് സോര്‍ബിംഗിന് ഏറ്റവും പറ്റിയ സമയം.



Click it and Unblock the Notifications