Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാരാസുരം » ആകര്‍ഷണങ്ങള് » പഴയരായി

പഴയരായി, ദാരാസുരം

20

ചോളരാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നു പഴയരായി എന്നാണ്‌ വിശ്വാസം. ചോള കാലഘട്ടത്തിലെ ചില പുരാതന ക്ഷേത്രങ്ങള്‍ പഴയരായിലുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം പഴയരായി സംസ്വരാര്‍ ക്ഷേത്രമാണ്‌. പഴയരായി വടതാലി ക്ഷേത്രമെന്നും ഈ ക്ഷേത്രം

അറിയപ്പടുന്നുണ്ട്‌. കുംഭകോണത്തു നിന്നും 6 കിലോമീറ്റര്‍ അകലെയായാണ്‌ ഈ ക്ഷേത്രം. ദാരാസുരത്തു നിന്നും 3 കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ ക്ഷേത്രത്തിലേക്കുള്ളത്‌.

പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്‌. ദാരാസുരം റെയില്‍വെസ്റ്റേഷന്‌ വളരെ അടുത്തായാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പഴയരായി വടതാലിക്കു പുറമെ ഇവിടെയുള്ള മറ്റ്‌ ക്ഷേത്രങ്ങള്‍ മെട്രാലി, കേല്‍ത്താലി, തെന്‍താലി എന്നിവയാണ്‌. ഇവയെല്ലാം തന്നെ വാസ്‌തു ശൈലിയില്‍ വളരെ വ്യത്യസ്‌തവും മനോഹരവുമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu