Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » കല്‍ക്കാജി ക്ഷേത്രം

കല്‍ക്കാജി ക്ഷേത്രം, ദില്ലി

341

ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണിത്. ദില്ലിയിലെ നെഹ്രു പ്ലേസില്‍ കല്‍ക്കാജിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മനോകമ്മ സിദ്ധ പീഠ് എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഇവിടെ പ്രാര്‍ത്ഥിയ്ക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടുമെന്നാണ് വിശ്വാസം. പാര്‍വ്വതീ ദേവിയുടെ മകളായ കലികയുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ ഐതീഹ്യം.

ഒരുകൂട്ടം രാക്ഷസന്മാരില്‍ നിന്നും മറ്റ് ദൈവങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് കലിക ജന്മമെടുത്തത്. കലിക സ്വയംഭൂവായ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. എല്ലാദിവസവും ക്ഷേത്രത്തില്‍ പൂജകള്‍ നടക്കും. നവരാത്രി കാലത്താണ് ഏറ്റവും വിശേഷം, ആ സമയത്താണ് ഇവിടെ ഭക്തര്‍ ഏറെ എത്തുന്നതും. ലോട്ടസ് ടെംപിളും ഇസ്‌കോണ്‍ ടെംപിളുമാണ് ഈ ക്ഷേത്രത്തിനടുത്തുള്ള മറ്റ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
19 Jun,Fri
Return On
20 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Jun,Fri
Check Out
20 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Jun,Fri
Return On
20 Jun,Sat